Skip to main content

അധ്യാപക ശില്‍പശാല

പടവ് ക്രിയേറ്റീവ് തിയേറ്റര്‍ രജതജൂബിലിയുടെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്ക് 'ക്രിയേറ്റീവ് ഡ്രാമ ക്ലാസ്സ് മുറിയില്‍' എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂലൈ 12, 13 തീയ്യതികളില്‍ ശില്‍പശാലയുടെ രണ്ടാം ബാച്ച് കണ്ണൂരില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് 9778093521, 9446673437 നമ്പറുകളില്‍ ജൂണ്‍ 30 നകം ബന്ധപ്പെടാം.

date