Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

അരീക്കോട് ഗവ. ഐടിഐ ഐഎംസിക്ക് കീഴില്‍ നടത്തുന്ന തൊഴിലധിഷ്ഠിത എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലെയ്‌സ്‌മെന്റ് സഹായവും ലഭിക്കും. ഫോണ്‍: 8590082853.

date