Post Category
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുന്‍ഗണനേതര (എന്‍.പി.എസ് - നീല, എന്‍.പി.എന്‍.എസ് - വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി ജൂണ്‍ 30 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം/ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794818.
date
- Log in to post comments