Skip to main content

വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

വെട്ടിക്കവല പഞ്ചായത്തിലെ   മുലംകുഴി, പാലമുക്ക്    അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: വര്‍ക്കര്‍- പന്ത്രണ്ടാം ക്ലാസ്. ഹെല്‍പ്പര്‍- എസ് എസ് എല്‍ സി. പ്രായപരിധി: 35 വയസ്. അപേക്ഷകര്‍ അതാത് അങ്കണവാടിയുടെ വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകള്‍ ബയോഡാറ്റയും  അനുബന്ധ രേഖകളും സഹിതം ജൂണ്‍ 25  വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെട്ടിക്കവല   വിലാസത്തില്‍ ലഭ്യമാക്കണം.  ഫോണ്‍ : 9495348035.
 

 

date