Post Category
പ്രവേശനം ആരംഭിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ടിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 7994449314
date
- Log in to post comments