Post Category
പുനർലേലം
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ജൂൺ 19 ഉച്ചയ്ക്ക് 12.30 ന് പുനർ ലേലം ചെയ്ത് വിൽക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. താൽപര്യമുള്ളവർ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ: 04722 277425
date
- Log in to post comments