Skip to main content

വാഹനം ആവശ്യമുണ്ട്

 ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവർ പ്ലസ് ഇസഡ്.എൽ.എക്‌സ് 2ഡബ്‌ള്യു.ഡി. പി.എസ്.ബി.എസ്6 വാഹനം (7 സീറ്റർ) വാടകയ്ക്ക് ആവശ്യമുണ്ട്. അപേക്ഷകൾ ജൂൺ 30 നു മുൻപ് ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി കോട്ടയം, കളക്ട്രേറ്റ് പി.ഒ., കോട്ടയം- 686002 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9446447285, 9496000085.

date