Skip to main content

യോഗം 21 ന്

ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റെയും എയ്ഡസ് പ്രതിരോധ നിയന്ത്രണത്തിന്റെയും ഭാഗമായി ടി.ബി എലിമിനേഷന്‍ ബോര്‍ഡ് ആന്‍ഡ് ഡി.എ.പി.സി.സി  യോഗം ജൂണ്‍ 21 ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍  ചേരും.
 
 

date