Skip to main content

*പരീക്ഷാഫലം പ്രഖ്യാപിച്ചു*

 

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്  ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം  www.keralamediaacademy.org-ൽ ലഭ്യമാണ്. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള  ഇന്റർവ്യൂ ജൂൺ 27ന്  രാവിലെ 9.30 മുതൽ  കാക്കനാട് അക്കാദമി ആസ്ഥാനത്ത് നടക്കും.

 

date