Skip to main content

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്

 

ആലപ്പുഴ നഗരസഭ ജനകീയാസൂത്രണം പദ്ധതി 2025-26 പ്രകാരം ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പദ്ധതി പരിധിയിലുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആലപ്പുഴ നഗരസഭപരിധിയിലുള്ള അങ്കണവാടികളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. അവസാന തീയതി ജൂലൈ 19. പൂരിപ്പിച്ച അപേക്ഷകൾ  ബന്ധപ്പെട്ട അങ്കണവാടികളിൽ സ്വീകരിക്കും. ഫോൺ : 0477 2251728, 9188959682

 

(പിആർ/എഎൽപി/1753)

date