Post Category
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കാക്കൂരില്‍ ആരംഭിച്ച പിസി പാലം അങ്കണവാടി കം ക്രഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സബീന ബീഗം പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുല്‍ ഗഫൂര്‍, ഇ എം ജൂന, വാര്‍ഡ് മെമ്പര്‍ സിദ്ദിഖ്, സി കൃഷ്ണന്‍, ടി യു സ്മിത, എന്‍ പി അപര്‍ണ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments