Skip to main content

ദൈവദശകം യോഗ അവതരിപ്പിക്കും

        രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ച് ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി 21 ന് വൈകുന്നേരം 5 ന് വെള്ളയമ്പലം ശ്രീനാരായണഗുരുദേവ പാർക്കിൽ ദൈവദശകം യോഗ അവതരിപ്പിക്കും.

പി.എൻ.എക്സ് 2785/2025

date