Skip to main content

പവർ ലിഫ്റ്റിങ്ങിൽ നാഷണൽ മീറ്റിൽ കേരളത്തിലെ പ്രതിനിധികളും

സ്പെഷ്യൽ ഒളിമ്പിക്സ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ നേടിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിഡിലെ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികളായ അലീന മേരി ഡാനിയേലും സഞ്ചു ഹരോൾഡും വിഷ്ണമോഹൻ എം വും വിഷ്ണുവിജയകുമാറും ജൂൺ 27ന് കർണ്ണാടകയിൽ വച്ച് പവർലിഫ്റ്റിംഗ് ഇന്ത്യ നടത്തുന്ന പവർ ലിഫ്റ്റിംഗ് (സ്പെഷ്യൽ ഒളിമ്പിക്സ്) നാഷണൽ മീറ്റിൽ കേരള ടീമിനെ പ്രതിനിധീകരിക്കും.

പി.എൻ.എക്സ് 2797/2025

date