Post Category
പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 2024 ൽ നടത്തിയ ഡി.ഫാം പാർട്ട് I & II (സപ്ലിമെന്ററി) പുന: മൂല്യനിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ് 2801/2025
date
- Log in to post comments