Skip to main content

വാഹന ലേലം

 

 

മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള 2010 മോഡൽ ഡീസൽമഹീന്ദ്ര ബോലേറോ ജീപ്പ് ജൂൺ 27 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ക്വട്ടേഷൻ/ ലേലം അടിസ്ഥാനത്തിൽ വിൽപന നടത്തും. വിശദ വിവരങ്ങൾക്ക് മത്സ്യഫെഡ് തൃശ്ശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ -0487-2396106, 8113803232, 9526041111

വെബ്സൈറ്റ് :

www.matsyafed.org

date