Skip to main content

*യോഗ ട്രെയിനര്‍ കൂടിക്കാഴ്ച*

 

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി/പ്രൊജക്ടുകളിൽ യോഗ ട്രെയിനർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗയിൽ എം എസ് സി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.  തിരിച്ചറിയൽ രേഖ, യോഗ്യത, പ്രവർത്തി പരിചയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 27 രാവിലെ 11.30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡില്‍ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.ഫോൺ:  04936 205949.

date