Skip to main content

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന സിസി എല്‍ഐഎസ്സി, ഡിസിഎ, ഡിഡിടിഒഎ, പിജിഡിസിഎ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ കോളേജിലെത്തി പ്രവേശനം നേടണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 9495069307, 8547005046, 9562771381
(പിആർ/എഎൽപി/1780)

date