Skip to main content

സ്‌പോട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിഖോറി ടീച്ചര്‍ ട്രെയിനിങ് (യോഗ്യത: പ്ലസ് ടു മുതല്‍), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (യോഗ്യത: എസ് എസ് എല്‍ സി മുതല്‍) കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416.

date