Skip to main content

കോഴ്‌സ് പ്രവേശനം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബികോം ബി ഐ എസ്, ഫിനാന്‍സ്, ടാക്‌സേഷന്‍, ബി.ബി.എ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8547005046, 9562771381, 9447032077, 0471 2304494.

date