Skip to main content

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് 25ന് രാവിലെ 9ന് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.sctce.ac.in ൽ ലഭ്യമാണ്.

പി.എൻ.എക്സ് 2862/2025

date