Post Category
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ റുട്രോണിക്സ് എടിസി സ്റ്റാര്‍ട്ടപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ മാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ് സി, എസ് ടി, ഒ ബി സി അപേക്ഷകര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. പ്രമുഖ സ്‌കൂള്‍, ഷിപ്യാര്‍ഡ്, എയര്‍പോര്‍ട്ട്, ഹോസ്പിറ്റലുകളില്‍ മൂന്ന് മാസ ഇന്റേണ്‍ഷിപ് നിര്‍ബന്ധം. സാമൂഹികക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷാ ഫോം www.cbskerala.in ല്‍ ലഭിക്കും. ഫോണ്‍:7012461727( വാട്‌സ്ആപ്പ്) 04922 259700, 259800,259900.
date
- Log in to post comments