Skip to main content

ലേലം ചെയ്യും

 

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പുതിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബ്ലോക്ക് കെട്ടിട നിര്‍മാണം, ഇന്റേണല്‍ റിങ് റോഡ് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്ന 28 മരങ്ങള്‍ ലേലം ചെയ്യുന്നു. മട്ടിമരം (7), തേക്ക് (14), അക്കേഷ്യ (3), പാഴ്മരം (3), മുരിക്ക് (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ജൂലൈ 10ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്താണ് ലേലം. ക്വട്ടേഷനുകള്‍ ജൂലൈ എട്ടിന് വൈകീട്ട് നാല് വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0466 2220450

date