Skip to main content

അഡ്മിഷൻ ആരംഭിച്ചു

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഗെയിം ഡവലപ്പർ, വെർച്യുൽ റിയാലിറ്റി ഡവലപ്പർ, 2D ഗെയിം ആർട്ടിസ്ററ്, ഫിറ്റ്നസ് ട്രെയ്നർ, പവർ ഇലട്രോണിക്‌സ് സർവീസ് ടെക്‌നിഷ്യൻ, അഡ്വാൻസ്ഡ് ടാലി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്  : 9495999675
 

date