Skip to main content

സൗജന്യ തൊഴിൽമേള

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ  തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് / പ്ലസ് ടു/ ഐടിഐ / ഡിപ്ലോമ/ ഡിഗ്രി യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് മൂന്ന്  ബയോഡേറ്റയും  അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. https://forms.gle/jVxDjxLmQdqsCrbC8 ലിങ്കില്‍ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാം.
 ഫോൺ: 9495999658,9072370755

date