Post Category
റാങ്ക് പട്ടിക റദ്ദാക്കി
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ സൂപ്രണ്ട് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2022 മെയ് 25 ന് നിലവില്‍ വന്ന 244/ 2022 ഡി. ഒ. എം നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2025 മെയ് 24 ന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments