Skip to main content

മസ്റ്ററിങ് നടത്തണം

 കേരള ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് മലപ്പുറം ജില്ലാ ഓഫീസിൽ നിന്നും  2024 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും അക്ഷയ മുഖേന ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ വാർഷിക ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date