Skip to main content

അധ്യാപക ഒഴിവ്

ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  2025-2026 വര്‍ഷത്തില്‍  ഒഴിവുള്ള  എച്ച്. എസ്. എസ്.റ്റി.  കെമിസ്ട്രി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ്(ജൂനിയര്‍) തസ്തികയിലേക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  
ഫോണ്‍: 0483 2839492, 9447429969

date