Post Category
പത്രപ്രവർത്തക പെൻഷൻ: അംശദായ അടവ്
ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ അംശദായം അടയ്ക്കുന്നതിനുള്ള ഇ ട്രഷറി പേയ്മെന്റ് സംവിധാനത്തിലെ തകരാർ പരിഹരിച്ചയുടനെ അടവ് പുനരാരംഭിക്കും. അതിനുള്ളിൽ അവസാന തീയതി കഴിയുകയാണെങ്കിൽ അംഗങ്ങൾ സമയബന്ധിതമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ രേഖാമൂലം വിവരം അറിയിക്കണം.
പി.എൻ.എക്സ് 2892/2025
date
- Log in to post comments