Post Category
സിവിൽ സർവീസ് പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുസ്ലീം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. ഫോൺ- 04942665489, 8848346005, 9846715386
date
- Log in to post comments