Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിലാണ് ക്ലാസ്. വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും 8590118698, 6282841772 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
date
- Log in to post comments