Post Category
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പീച്ചി ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും. ജാലകം പോർട്ടൽ (itiadmissions.kerala.gov.in) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ- 9995775517, ഇമെയിൽ- itipeechi@gmail.com
date
- Log in to post comments