Skip to main content

സൗജന്യ ഓൺലൈൻ വർക്ഷോപ്പ് 

 കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ഷോപ്പ് ജൂൺ 26,27 തീയതികളിൽ വൈകുന്നേരം ഏഴുമുതൽ എട്ടു വരെ നടത്തും. താൽപര്യമുള്ളവർ  മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 9072592412, 9072592416.

date