Post Category
ഹ്രസ്വകാല കോഴ്സുകൾ
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂലൈയിൽ ആരംഭിക്കുന്ന സി.സി.എൽ.ഐ.എസ്.സി, ഡി.സി.എ, ഡി.ഡി.ടി.ഒ.എ, പി.ജി.ഡി.സി.എ എന്നീ ഹ്രസ്വകാലകോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ-
85470 05046, 95627 71381, 94470 32077, 0471 2304494.
date
- Log in to post comments