Skip to main content

ഐടിഐ പ്രവേശനം

കണ്ണൂര്‍ ഗവ. ഐടിഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ദ്വിവല്‍സര/ഏകവല്‍സര മെട്രിക്/ നോണ്‍മെട്രിക് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9895265951
 

date