Skip to main content

അപേക്ഷ ക്ഷണിച്ചു

 ഐ.എച്ച്.ആർ.ഡി.യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫോർ ഇയർ യു.ജി. പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി കംപ്യൂട്ടർ സയൻസ്, ബി.എസ്സി ഇലക്ട്രോണിക്സ്, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ. എന്നീ കോഴ്സുകളിലാണ് പ്രവേശനം. താല്പര്യമുള്ളവർ കോളജ് ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: ഫോൺ 8547005046,9562771381,9447032077,0471 2304494.

date