Post Category
തീയതി നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റഗുലര്‍ ,ബാച്ചിലര്‍ ഓഫ് ഡിസൈന്‍ അപേക്ഷകളില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്കായി തിരുത്തല്‍ നടത്തുന്നതിനുള്ള അവസാന തീയതി 28/06/2025 ആയി ദീര്‍ഘിപ്പിച്ചു.
www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ വരുത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327
date
- Log in to post comments