Post Category
യോഗം ഇന്ന്
വിജ്ഞാന കേരളം ജോബ് സ്റ്റേഷന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇന്ന്( ജൂണ്‍ 27) രാവിലെ പത്തിന് യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2543310.
date
- Log in to post comments