Skip to main content

ലേലം ചെയ്യും

 

ക്ഷേമനിധി കുടിശ്ശിക ഈടാക്കുന്നതിലേക്കായി വലിയവള്ളംപതി വില്ലേജ് ബി.എല്‍ റീ സര്‍വേ നമ്പര്‍-564/4ല്‍ ഉള്‍പ്പെട്ട 0.5089 ഹെക്ടര്‍ ഭൂമി ലേലം ചെയ്യുന്നു. ആഗസ്റ്റ് അഞ്ച് രാവിലെ 11 ന് വലിയവള്ളംപതി വില്ലേജ് ഓഫീസിലാണ് ലേലം നടക്കുക. ഫോണ്‍: 04923 224740

date