Skip to main content

സിവിൽ സർവീസ് പരിശീലനം; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ പ്രിലിംസ് കം മെയിൻസ് ഡെഗുലർ കോഴ്സിന് സീറ്റ് ഒഴിവുണ്ട്. ബിരുദധാരികളായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുസ്ലിം/ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സംവരണ സീറ്റുകളിലും ഒഴിവുണ്ട്. ഫോൺ: 8848346005

date