Post Category Kottayam ജില്ലാ വികസനസമിതിയോഗം 28ന് Fri, 06/27/2025 - 10:56 / 0 Comments ജൂൺ മാസത്തെ ജില്ലാ വികസനസമിതിയോഗം 28 ശനിയാഴ്ച രാവിലെ 10.30ന് കോട്ടയം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും. date 26-06-2025 Log in to post comments