Skip to main content

ടെൻഡർ ക്ഷണിച്ചു

 ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിൽ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ ബുധൻ, വെളളി) മുട്ട വിതരണം നടത്തുന്നതിന്   ടെൻഡർ ക്ഷണിച്ചു.  ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ 117 അങ്കണവാടികളിലാണ് വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി .ഡി .എസ് ഓഫീസിൽ നിന്ന് ലഭിക്കും.  ജൂലൈ ഏഴ് ഉച്ചയ്ക്ക് 12 വരെ ടെൻഡറുകൾ ഫോമുകൾ വിതരണം ചെയ്യും. ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ നൽകാം. മൂന്നിന് തുറക്കും. വിശദ വിവരത്തിന്  ഫോൺ:  7510162787.  

date