Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ ഒരുവർഷം അംഗത്വകാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2025-26 അധ്യയന വർഷം എൽ.കെ.ജി/ ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന അംഗങ്ങൾ ഓൺലൈൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2300762.
date
- Log in to post comments