Post Category Kottayam ഖനനം നിരോധിച്ചു Fri, 06/27/2025 - 11:01 / 0 Comments അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. date 26-06-2025 Log in to post comments