Post Category
ഇ-ടെണ്ടര്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബി ഓപ്പറേഷന്‍ തീയ്യറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാഫ് കാന്റീന്‍ (2025-26) ഒരു വര്‍ഷത്തെ നടത്തിപ്പ് അനുവദിക്കുന്നതിന് മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ ഒമ്പത് വരെ ഇ-ടെണ്ടര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഓഫീസിലും https:/etenders.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 0487 220310, 2200319.
date
- Log in to post comments