Post Category
വനിതാ കമ്മീഷൻ ജില്ലാ അദാലത്തിൽ 18 പരാതികൾ പരിഹരിച്ചു
കേരള വനിതാ കമ്മീഷൻ നടത്തിയ ഇടുക്കി ജില്ലാതല അദാലത്തിൽ 18 പരാതികൾക്ക് പരിഹാരം. കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായിയുടെ നേതൃത്വത്തിൽ -കുമിളി വ്യാപാരഭവനിൽ നടന്ന അദാലത്തിൽ അൻപത് പരാതികളാണ് പരിഗണിച്ചത്. നാലു പരാതികളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. സിഐ ജോസ് കുര്യൻ, അഭിഭാഷകരായ വി. കവിത, തങ്കപ്പൻ, കൗൺസിലർ റൂബി, വനിത സെല്ലിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ. പങ്കെടുത്തു.
date
- Log in to post comments