Post Category
പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസനവകുപ്പ് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ അങ്കണവാടികളിലെ കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ വീതം പാല്‍ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 145 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 995 കുട്ടികള്‍ക്കാണ് പാല്‍ വിതരണം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 4 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526030504, 9961145854
date
- Log in to post comments