Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ കര്‍മ്മന്തോടിയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് 2025 ജുലൈ മുതല്‍ 2026 ജൂണ്‍ മാസം വെരയുള്ള കാലയളവില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫോണ്‍- 9645651289.

date