Post Category
അസാപില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ കൂടിക്കാഴ്ച്ച നാളെ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയുടെ കാസര്‍കോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ പോസ്റ്റിലേക്കുള്ള കൂടിക്കാഴ്ച്ച നാളെ (ജൂണ്‍ 28ന് ) നടക്കും. രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 11 നകം വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9447326319 എന്ന നമ്പറില്‍ ബന്ധപ്പെടണം. പ്രായപരിധി 30 വയസ്സ്. യോഗ്യത- ഡിഗ്രി.
date
- Log in to post comments