Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എ- എസ്.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജുലൈ മൂന്ന് വൈകുന്നേരം ആറ്. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്, രജിസ്റ്റേഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയതി ജുലൈ മൂന്ന് രാവിലെ പത്ത്. ടെണ്ടര്‍ തുറക്കുന്ന തീയതി ജുലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും. വെബ്സൈറ്റ്- www.etenders.kerala.gov.in.

date