Post Category
സൗജന്യ ചികിത്സ
പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഗവേഷണാടിസ്ഥാനത്തില്‍ ഒലിഗോസ്‌പേര്‍മിയ (25 മുതല്‍ 50 വയസ്സ് വരെയുള്ള പുരുഷന്മാരില്‍ ബീജസംഖ്യ കുറവുള്ള അവസ്ഥ) രോഗത്തിന് സൗജന്യ ചികിത്സ നല്‍കുന്നു. പഞ്ചകര്‍മ്മ വിഭാഗം ഒന്നാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9633276500.
date
- Log in to post comments